Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ ജീപ്പ് റാലി |Evo india | AUTOMOBILE NEWS

ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ റാലിയില്‍ ജീപ്പ് കോമ്പസ്, റൂബിക്കോണ്‍, മെറിഡിയന്‍ തുടങ്ങിയ വാഹനങ്ങള്‍ അണിനിരന്നു.

 


 

First Published Mar 12, 2023, 5:32 PM IST | Last Updated Mar 12, 2023, 5:32 PM IST

ദില്ലിയിലെ നാഷണല്‍ വാര്‍ മെമ്മോറിയല്‍ നിന്ന് ആരംഭിച്ച് രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലേക്ക് യാത്ര. ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ റാലിയില്‍ ജീപ്പ് കോമ്പസ്, റൂബിക്കോണ്‍, മെറിഡിയന്‍ തുടങ്ങിയ വാഹനങ്ങള്‍ അണിനിരന്നു.