Asianet News MalayalamAsianet News Malayalam

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും ?

എന്താണ് കര്‍ണാടയുടെ മനസില്‍ ? കാണാം ഇന്ത്യന്‍ മഹായുദ്ധം

പ്രാദേശിക വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് . ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി മോദിയും അമിത് ഷായും ബിജെപി പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. എന്താണ് കര്‍ണാടയുടെ മനസില്‍ ? കാണാം ഇന്ത്യന്‍ മഹായുദ്ധം