Asianet News MalayalamAsianet News Malayalam

കേരള കോൺഗ്രസിലെ തർക്കത്തിൽ പൊതുജനം അസംതൃപ്തരാണെന്ന് കോടിയേരി

തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിൽപ്പോലും യോജിച്ചുനിൽക്കാനാകാത്ത ഒരു പാർട്ടിക്ക് എങ്ങനെ അസംബ്ലിയിൽ യോജിച്ച് പ്രവർത്തിക്കാനാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കാണാം നേതാവിനൊപ്പം. 