'ഡബ്ല്യൂസിസിയില്‍ അംഗമാണ്, ആക്ടീവല്ല'; കാരണം പറഞ്ഞ് മഞ്ജു വാര്യര്‍

എപ്പോഴും ഒഴുക്കിനനുസരിച്ച് ചിന്തിക്കുന്നയാളാണെന്നും അപ്പപ്പോള്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും മഞ്ജു വാര്യര്‍. അവസരത്തിനു വേണ്ടി കൂടെ കിടന്നിട്ട് പിന്നെ ആരോപണമുന്നയിക്കുന്നത് അവരുടെ പരാജയമാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കാണാം പ്രത്യേക അഭിമുഖം 'പ്രതിനായകനും വാര്യരും'..
 

Video Top Stories