മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും മാധ്യമങ്ങളോടുള്ള നിലപാടും; എഡിറ്റര്‍ സംസാരിക്കുന്നു

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനാണ് മാധ്യമങ്ങളുമായി ഏറ്റവും കുറച്ച് ആശയവിനിമയം ചെയ്യുന്ന ഒരാള്‍. എന്നാല്‍ സമീപകാലത്ത് മുഖ്യമന്ത്രിയുടെ നിലപാടില്‍ സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി സ്വീകരിച്ച തന്ത്രപരമായ നിലപാട് ശരിയായില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു.
 
Anit Vadayil | Updated : Nov 01 2020, 11:51 AM
Share this Video

Related Video