ഓഎംകെവി വെറുമൊരു കുക്കിങ് ചാനലല്ല; ഉണ്ണിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്

ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണക്കാരൻ. അപ്രതീക്ഷിതമായി കടന്നുവന്ന രോഗത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയൊരു കുടുംബം. പക്ഷെ തോൽക്കാൻ ഉണ്ണി തയാറായിരുന്നില്ല. അവിടെയാണ് ഓഎംകെവി ജനിക്കുന്നത്. കാണാം ഞങ്ങൾ ഇങ്ങനാണ് ഭായ്.

Video Top Stories