കമ്പളം ; വയനാടിനെ തട്ടിയുണർത്തിയ സംഗീതം

പാശ്ചാത്യ സംസ്‍കാരം പോലും തലകുനിച്ചുപോകുന്ന റൊമാൻസും ഫിലോസഫിയും ജീവിതത്തിൽ കൊണ്ടാടുന്നവരാണ് പണിയ വിഭാഗത്തിലുള്ളവർ. ആ മഹാസമുദായത്തിന്റെ പ്രതിനിധിയാണ് കമ്പളവുമായി എത്തുന്ന വിനു കിടച്ചുള്ളൻ.  
 
Share this Video

Related Video