Asianet News MalayalamAsianet News Malayalam

എന്‍ഡിഎ എതിര്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍; പ്രതിപക്ഷ കൂട്ടായ്മ വിജയം കാണുമോ ?

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷം എതിരാളികള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കടുപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷം എതിരാളികള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കടുപ്പിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാടകീയ രംഗങ്ങള്‍ തുടരുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം