Asianet News MalayalamAsianet News Malayalam

പുതിയ തിര: ബിന്‍ജ് വാച്ചിങ്ങും വെബ് സീരീസുകളും

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സീരിസുകളില്‍ ഒന്നാണ് ഡാര്‍ക്ക്. എല്ലാം പരസ്പരം ബന്ധിതമാണെന്ന ടാഗ് ലൈനോടെ എത്തിയ സീരീസിന്റെ ശക്തിയും സങ്കീര്‍ണമായ കഥപറച്ചില്‍ രീതി തന്നെയാണ്. ശാസ്ത്രവും ഫാന്റസിയും യാഥാര്‍ത്ഥ്യവും ഒന്നിക്കുന്ന കഥാഗതിയാണ് ഡാര്‍ക്കിന്റെ ശക്തി.