ഉന്നാവിലെ നേരറിയുമോ സിബിഐ; ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അതിജീവിക്കുമോ?


നിര്‍ഭയയുടെയും കത്വ പെണ്‍കുട്ടിയുടെയുമൊക്കെ അനുഭവമുണ്ടാക്കിയ മുറിവ് ജനഹൃദയങ്ങളില്‍ നിന്നും മാറും മുമ്പേ ആവര്‍ത്തനമായി ഉന്നാവ്. ഇരയെ സംരക്ഷിക്കുന്നതിന് പകരം അവളെ ഇല്ലായ്മ ചെയ്യുന്നതിന് കൂട്ടുനില്‍ക്കുകയാണ് ഭരണകൂടം.
 

Video Top Stories