പ്രകൃതി വീണ്ടും ക്ഷോഭത്തോടെ പാഞ്ഞടുക്കുന്നു; പ്രളയത്തിന്റെ കാരണം തേടി

കഴിഞ്ഞ വര്‍ഷത്തെ പ്രളയാനുഭവം മലയാളി മറക്കുന്നതിന് മുമ്പ് വീണ്ടുമൊരു മഴക്കെടുതി കേരളത്തെ ബാധിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് ഗൗരവപൂര്‍വ്വം മുന്നറിയിപ്പ് നല്‍കിയവരുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതാണോ ഇതിന് കാരണം?

Video Top Stories