'അദ്ദേഹത്തിന്റെ ചുംബന രംഗങ്ങൾ എന്നെ അസ്വസ്ഥയാക്കിയിരുന്നു'

ഭർത്താവിന്റെ ചുംബന രംഗങ്ങൾ തന്നെ ഏറെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. ഒരു ഘട്ടത്തിൽ പിരിയുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്ന് താഹിറ പറയുന്നു. 

Video Top Stories