അഞ്ജു ബോബി ജോര്‍ജിന്റെ അക്കാദമിക്ക് കേന്ദ്ര സഹായം

മലയാളി ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബംഗലൂരുവില്‍ സ്ഥാപിക്കുന്ന അത്ലറ്റിക്ക് അക്കാദമിക്ക് ദേശീയ കായിക മന്ത്രാലയം അഞ്ച് കോടി രൂപ അനുവദിച്ചു. കായിക മന്ത്രി കിരണ്‍ റിജുജുവാണ് പണം അനുവദിച്ചകാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
 

Video Top Stories