ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഒരൊറ്റ പേരിലേക്ക് ആവാഹിച്ച പയ്യോളി എക്‌സ്പ്രസിന് ഇന്ന് പിറന്നാള്‍

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിതാ കായികതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി താരം പിടി ഉഷയ്ക്ക് ഇന്ന് 56-ാം പിറന്നാള്‍. എണ്ണമറ്റ രാജ്യാന്തര വേദികളില്‍ ഇന്തയ്ക്കുവേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ ഉഷ പരിശീലക എന്ന നിലയിലും ഇപ്പോള്‍ സജീവമാണ്.

Video Top Stories