അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ലോസ് ബ്ലാങ്കോസിന്റെ ഇതിഹാസ നിരയിലേക്ക്

റയലിന്റെ മധ്യനിരയില്‍ മോഡ്രിച്ചിന്റെ കാലം പൂര്‍ത്തിയായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു പോയ സീസണ്‍

Share this Video

മോഡ്രിഡ് ആ വിഖ്യാതമായ കുപ്പായമഴിക്കുമ്പോള്‍ അവിടെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. ലോസ് ബ്ലാങ്കോസിന്റെ മധ്യനിരയില്‍ നിന്ന് ആ മാന്ത്രികനും നടന്നകലുകയാണ്. ലാ ലിഗയുടെ ഇതിഹാസ കാലത്തിന്റെ ഒരു അദ്ധ്യായം കൂടി പൂർത്തിയാകുകയാണ്, ലൂക്ക മോഡ്രിച്ചെന്ന ആ അദ്ധ്യായം.

Related Video