'സിനിമയിൽ പാടാൻ പറ്റാത്ത ജോണറുകൾ നമുക്കിങ്ങനെ പാടിനോക്കാമല്ലോ'; വിശേഷങ്ങൾ പറഞ്ഞ് റിമി

സ്റ്റേജിൽ അനങ്ങാതെ നിന്ന് പാട്ടുപാടിയിരുന്ന ഗായകർക്കിടയിലേക്കാണ് തുള്ളിച്ചാടി ആ പെൺകുട്ടി എത്തുന്നത്. 'എന്തൊരു ഊർജ്ജം' എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിച്ച ആ ഗായികയുടെ പേര് റിമി ടോമി എന്നായിരുന്നു. റിമി പാടി അഭിനയിച്ച 'സുജൂദല്ലേ' എന്ന ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങാണ്. പറയാൻ നിറയെ വിശേഷങ്ങളുമായി റിമി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം ചേരുകയാണ്.

Share this Video

Related Video