സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
വന്യജീവി ആക്രമണം, ബത്തേരി ടൂറിസം, വിളകളുടെ വിലത്തകർച്ച, ആദിവാസി മേഖലയിലെ ഭവന നിർമ്മാണ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.