നെറ്റ്ഫ്‌ളിക്‌സിലും ആമസോണിലും വന്‍തോതില്‍ വീഡിയോ ഡൗണ്‍ലോഡിങ്, കേന്ദ്രത്തെ സമീപിച്ച് കമ്പനികള്‍

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളിലിരിക്കുന്നവര്‍ വന്‍തോതില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും വര്‍ക്ക് അറ്റ് ഹോം വ്യാപകമായതും ഇന്റര്‍നെറ്റ് സേവനദാതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു. എച്ച് ഡി സേവനം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ഓണ്‍ലൈന്‍ വീഡിയോ സേവനദാതാക്കളോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് ടെലികോം സേവനദാതാക്കള്‍.
 

Video Top Stories