Asianet News MalayalamAsianet News Malayalam

ചോദ്യം ചോദിച്ചോ, ഇംഗ്ലീഷില്‍ ഉത്തരം റെഡി; സ്കൂളിലെത്തി കയ്യടി നേടി റോബോട്ട്

പത്തനംതിട്ട പ്രമാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വ്യത്യസ്തനായൊരു അതിഥി എത്തി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അടല്‍ തിങ്കറിങ് ലാബിന്റെ ഭാഗമായി ലഭിച്ച റോബോട്ടാണ് കുട്ടികളെ ആകര്‍ഷിച്ചത്. നിര്‍മ്മിത ബുദ്ധിയുള്ള യന്ത്രങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയായിരുന്നു റോബോട്ടിനെ കൊണ്ടുവന്നതിലൂടെ ലക്ഷ്യമിട്ടത്.
 
First Published Jan 25, 2020, 8:55 PM IST | Last Updated Jan 25, 2020, 8:55 PM IST