യൂട്യൂബിൽ ഡിസംബർ 10ന് സംഭവിക്കാൻ പോകുന്നത്.!

യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് എന്നാല്‍ ഇനിയങ്ങോട്ട് ഒരു പണം വരുന്ന മാര്‍ഗമായിരിക്കില്ല യൂട്യൂബ് എന്നാണ് പുറത്തുവരുന്ന വിവരം. വരുന്ന ഡിസംബര്‍ 10ന് പ്രയോഗത്തില്‍ എത്തുന്ന യൂട്യൂബിന്‍റെ പുതിയ പൊളിസിയില്‍ കടുത്ത ആശങ്കയിലാണ് യൂട്യൂബ് വീഡിയോ നിര്‍മ്മാതാക്കള്‍.

Video Top Stories