'വാട്ടര്‍ ബസിലൂടെ' വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്ക് ഒരു കിടിലന്‍ യാത്ര...

2013ലാണ് സംസ്ഥാന ജലഗതാഗത വകുപ്പ് വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്ക് സിറ്റി വാട്ടര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ബോട്ട് സര്‍വീസുള്ളത്.

Video Top Stories