പന്ത് രാജസ്ഥാന്റെ കോര്‍ട്ടിൽ; സഞ്ജു-ചെന്നൈ ട്രേഡിലെ വെല്ലുവിളികള്‍

താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പ്രതിസന്ധി നിലനില്‍ക്കുന്നതെന്നതും ട്രേഡ് വൈകാൻ കാരണമാകുന്നു

Share this Video

സഞ്ജു സാംസണ്‍ - ചെന്നൈ സൂപ്പര്‍ കിങ്സ് ഡീല്‍ യാഥാര്‍ത്ഥ്യമാകാൻ വൈകുന്നതെന്തുകൊണ്ട്. പിന്നിലെ കാരണം രവീന്ദ്ര ജഡേജയോ സഞ്ജുവോ അല്ല. ആ മൂന്നാമത്തെ പേരാണ്. സഞ്ജുവിന് പകരം രാജസ്ഥാൻ മാനേജ്മെന്റ് ആവശ്യപ്പെട്ട രണ്ടാമത്തെ താരം. അതെങ്ങനെയെന്ന് പരിശോധിക്കാം.

Related Video