'IFFK മലയാള സിനിമയ്ക്ക് തന്നത് വേൾഡ് ക്ലാസ് ഭാവുകത്വമാണ് ': സാബു മോൻ

ഐഎഫ്എഫ്കെ ഓർമ്മകൾ പങ്കുവെച്ച് സാബുമോൻ

Share this Video

IFFK അതിൻ്റെ മുപ്പതാം പതിപ്പിലെത്തുമ്പോൾ ലോക സിനിമകൾ കാണാൻ IFFK വേദിയിൽ വന്നതും അങ്ങനെ ഉണ്ടായ സൗഹൃദങ്ങളെ പറ്റിയും, IFFK അനുഭവങ്ങളെ പറ്റിയും സാബുമോൻ മനസ്സ് തുറക്കുന്നു.

Related Video