അൺറിസർവ്ഡ് എങ്കിലും ടെൻഷൻ വേണ്ട, രണ്ടാം ദിവസം IFFKയിൽ
ഡേ 2- ഇന്ന് ഐഎഫ്എഫ്കെയിൽ
ഉദ്ഘാടന ദിവസം പിന്നിട്ട് സജീവ സിനിമാ കാഴ്ചകളിലേയ്ക്ക് കടക്കുകയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. ഇന്ന് കാണേണ്ട സിനിമകളും പ്രത്യേക ചർച്ചകളും.