സൂപ്പർ സോന, തെന്നിന്ത്യയുടെ പ്രേമലു, തമിഴിൽ എത്തി നിൽക്കുന്ന ഗ്രാഫ്

ഡ്യൂഡിനായി നായികയെ തിരയുമ്പോൾ പ്രേമലു റിലീസ് ആയിരുന്നില്ല. സൂപ്പർ ശരണ്യ കണ്ട ശേഷമാണ് മമിതയെ തെരഞ്ഞെടുത്തതെത്. മമിത വന്നതോടെ പണ്ട് രജിനികാന്തും ശ്രീദേവിയും ഒരുമിച്ചപ്പോൾ കിട്ടിയ കെമിസ്ട്രി വർക്കൗട്ട് ചെയ്യുകയായിരുന്നെന്ന് സംവിധായകൻ.

Share this Video

Related Video