മുപ്പതാം പതിപ്പിൽ IFFK, ദേ ഇതാണ് ഇത്തവണത്തെ കാഴ്ചകൾ...

മുപ്പതാമത് IFFKയുടെ പ്രത്യേകതകൾ ഇതൊക്കെ.. 

Share this Video

ഡിസംബർ 12 മുതൽ 19 വരെയാണ് ഈ വർഷത്തെ സിനിമാ കാഴ്ചകൾ. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. മുപ്പത് എന്ന മൈൽസ്റ്റോണിൽ എത്തിനിൽക്കുന്ന ഈ IFFKക്ക് ചില പ്രത്യേകതകൾ ഉണ്ട്.. 

Related Video