
കളമശേരിയിലെ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേത്? ഉടനെത്താൻ ബന്ധുക്കൾക്ക് പൊലീസ് നിർദേശം
കുവൈറ്റിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടെ മൃതദേഹം കൊച്ചിയിൽ? വിമാനമിറങ്ങിയത് പേരുപോലും ഓർമയില്ലാത്ത അവസ്ഥയിൽ, ഉടനെത്താൻ ബന്ധുക്കൾക്ക് പൊലീസ് നിർദേശം Unidentified body found in Kalamassery; cops suspect it to be missing Kuwaiti national Suraj Lama