
പികെ ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യനല്ല : AK ബാലൻ
പികെ ശശിയുടെ രാജി : ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന പറയാൻ താൻ ജ്യോത്സ്യനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് AK ബാലൻ PK Sasi | AK Balan | Congress | CPM
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക