മദ്യപിച്ചതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Share this Video

ബെംഗളുരുവില്‍ മദ്യപിച്ചതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്ന് ബെംഗളുരുവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പബ് ഉടമയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തുBengaluru | Crime news | Karnataka Police

Related Video