
ശിശു വികസന വകുപ്പ് അവാർഡ്; മികച്ച കളക്‌ടർ അർജുൻ പാണ്ഡ്യൻ,അവാർഡ് അമ്മയ്ക്ക് സമർപ്പിച്ച് കളക്‌ടർ
ശിശു വികസന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള വനിതാ ശിശു വികസന വകുപ്പിന്റെ മികച്ച കളക്‌ടർക്കുള്ള പുരസ്‌കാരം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്, അവാർഡ് അങ്കണവാടി ടീച്ചറായ അമ്മയ്ക്ക് സമർപ്പിച്ച് കളക്‌ടർ