
PF പരിധി ഉയർത്തിയില്ല; ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിഎംഎസ്
'തൊഴിലാളികൾ സാമൂഹ്യ സുരക്ഷാ പരിധിയിലാവില്ല', ബജറ്റിൽ PF പരിധി ഉയർത്താത്തതിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംഘപരിവാർ സംഘടനയായ ബിഎംഎസ് Employees Provident Fund change in Budget 2026: Employer contribution to be governed by ₹7.5 lakh ceiling