
കോടികൾ വെള്ളത്തിലലിഞ്ഞു...ബോൾഗാട്ടി വാട്ടർമെട്രോ സ്റ്റേഷൻ പൂർണമായും അടച്ചു
കോടികൾ മുടക്കി കൊട്ടിഘോഷിച്ച് ബോൾഗാട്ടി വാട്ടർമെട്രോ സ്റ്റേഷൻ പൂർണമായും അടച്ചു ;ആളുകൾ ഇല്ല എന്നത് ഒരു കാരണമല്ലെന്നും ബോട്ടിൽ കേറാനുള്ള ആഗ്രഹത്തിനാണ് എല്ലാവരും വരുന്നതെന്നും പ്രദേശവാസികൾ Bolgatty Water Metro station | Kochi