തമിഴ്‌നാടിനായി 7601 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ്

Share this Video

ചെന്നൈയില്‍ നിന്നും ഹൈദരബാദില്‍ എത്തുവാന്‍ 2.15 മണിക്കൂര്‍, അതിവേഗ റെയില്‍വെ കോറിഡോര്‍ യാത്ര എളുപ്പമാക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് Ashwini Vaishnaw | Indian Railway | Union Budget

Related Video