
ചൈനീസ് സൈന്യത്തില്‍ വെട്ടിനിരത്തല്‍; വടിയെടുത്ത് പ്രസിഡന്റ്; നാഥനില്ലാതെ ചൈനീസ് പട്ടാളം!
ചൈനയിലിപ്പോള്‍ വെട്ടിനിരത്തലിന്റെ സീസണാണ്. നിലവിലെ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ്് നാലാമൂഴത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് ഈ വെട്ടിനിരത്തല്‍. ചൈനീസ് പട്ടാളത്തിലെ ഏറ്റവും മുകളിലുള്ള തലകളെല്ലാം വീണുകഴിഞ്ഞു.