
സിജെ റോയിയെ മരിച്ചിട്ടും ചിലർ വേട്ടയാടുന്നു: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്
സിജെ റോയിയെ മരിച്ചിട്ടും ചിലർ വേട്ടയാടുന്നു, കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ EDയോ CBIയോ ഇല്ല, തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്CJ Roy | Confident Group | TA Joseph