
സ്വകാര്യ ബസുകളോട് മത്സരിക്കാനില്ലെന്ന ഗണേഷ് കുമാറിന്റെ നിലപാടിനെ തിരുത്തി മുഖ്യമന്ത്രി
സ്വകാര്യ ബസുകളോട് മത്സരിക്കാനില്ലെന്ന് മന്ത്രി ഗണേഷ് കുമാർ; സ്വകാര്യ ബസ് ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കരുതെന്ന് മുഖ്യമന്ത്രി, സഭയിൽ ഗണേഷ് കുമാറിനെ തിരുത്തിGanesh Kumar | Pinarayi Vijayan | KSRTC