
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ MLA ഓഫീസ് തുടങ്ങിയ ആളാണ് ശ്രീധരൻ; പരിഹാസവുമായി മുഖ്യമന്ത്രി
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ MLA ഓഫീസ് തുടങ്ങിയ ആളാണ്, താനാണ് BJPയുടെ മുഖ്യമന്ത്രിയെന്നും സ്വയം പ്രഖ്യാപിച്ചിരുന്നു; അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ് തുറന്നതിൽ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രിRRTS High speed rail | E Sreedhran | Pinarayi Vijayan | Kerala Government