
മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നു, ഞങ്ങളുടെ പക്കൽ കള്ളപ്പണം ഇല്ല: കോൺഫിഡന്റ് ഗ്രൂപ്പ്
സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ല, മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നു, ഞങ്ങളുടെ പക്കൽ ആരുടേയും കള്ളപ്പണം ഇല്ല: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി