
കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം മുരളി അന്തരിച്ചു
20 വർഷം മാവേലിക്കര മുഖമായിരുന്ന എം മുരളി വിടവാങ്ങി; 1991 മുതൽ 2011 വരെ മാവേലിക്കര എംഎൽഎ ആയിരുന്നു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംMM Murali dies| Mavelikkara | Congress