'കണക്കും കള്ളക്കണക്കും തമ്മിലെ ഏറ്റുമുട്ടലിൽ സിപിഎമ്മിന് പിടിച്ചുനിൽക്കാനാവുമെന്ന് കരുതുന്നില്ല'

Share this Video

പാർട്ടി സ്വയം നശിക്കുകയാണ് എന്ന തോന്നലുള്ള ഒരു വലിയ വിഭാഗം അണികൾ ഈ പാർട്ടിയിലുണ്ട്. അവർ അങ്ങേയറ്റം അസ്വസ്ഥതയിലും അമർഷത്തിലുമാണ്: കെ.സി ഉമേഷ് ബാബു

Related Video