വീട്ടിലെ ജോലിക്കാരിയെ ആക്രമിച്ച് കവർച്ച; പാലക്കാട് പട്ടാപകൽ മോഷണം

Share this Video

പാലക്കാട് പൂക്കാട്ടുകുന്നിൽ പട്ടാപകൽ വീട്ടിൽ കയറി ആക്രമിച്ച് മോഷണം; വീട്ടിലെ ജോലിക്കാരിയെ ആക്രമിച്ചാണ് കവർച്ച നടത്തിയത്, ഒറ്റപാലം പൊലീസ് അന്വേഷണം ആരംഭിച്ചുPalakkad | Theft case | Crime news | Kerala Police

Related Video