
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം; കണക്ക് അവതരിപ്പിക്കാൻ തയ്യാറെന്ന് എംവി ഗോവിന്ദൻ
പയ്യന്നൂരിൽ പാർട്ടി പിരിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പാർട്ടി തയാറാണെന്ന് എം.വി ഗോവിന്ദൻMV Govindan | KK Ragesh | CPM | Dhanraj Martyr Fund | V Kunhikrishnan