തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടി ചിഹ്നങ്ങൾ പതിച്ച തൊപ്പിയും ടീ ഷർട്ടുമാണ് വിപണിയിലെ താരങ്ങൾ

Share this Video

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററും കൊടിയും മാത്രമല്ല, പ്രവർത്തകരുടെ വേഷം വരെ പ്രചാരണമാണ്. വിവിധ പാർട്ടികളുടെ ചിഹ്നം പതിച്ച തൊപ്പിയും ടീഷർട്ടും ആണ് മാർക്കറ്റിലെ പുതിയ താരം.

Related Video