
നിരാലംബരായ രോഗികളുടെ കാത്തിരിപ്പിന് ആശ്വാസം; എറണാകുളത്ത് ഹീമോ ഡയാലിസിസ് സമുച്ചയത്തിന് തുടക്കം
നിരാലംബരായ രോഗികളുടെ കാത്തിരിപ്പിന് ആശ്വാസം; എറണാകുളം പീസ് വാലിയിൽ ഹീമോ ഡയാലിസിസ് സമുച്ചയത്തിന് തുടക്കം, ഉദ്ഘാടനം ദുബായിലെ ഇഫ്താർ സംഗമത്തിൽErnakulam peace valley | Dialysis Centre