കസ്റ്റംസ് പിഴയിട്ടത് 44 പവന്, നടത്തിച്ചത് 2 വർഷം; ഒരുരൂപ പോലും പിഴയില്ലാതെ വാങ്ങിയെടുത്ത് പ്രവാസി

Share this Video

ദുബായിൽ നിന്ന് ദില്ലി വരെ യാത്ര ചെയ്തെത്തിയ ഗോവിന്ദിനെ നിസാര കാരണങ്ങൾ പറഞ്ഞ് കസ്റ്റംസ് പലതവണ നടത്തിച്ചു; കുടുംബമായി ആഭരണങ്ങൾ ധരിച്ച് യാത്ര ചെയ്യുന്നവരോട് ഗോവിന്ദ് പറയുന്നു, എല്ലാം രേഖയാക്കി കയ്യിൽ കരുതുക ഡിക്ലയർ ചെയ്യുകCustoms | Dubai | Gulf round up

Related Video