'ആളുകളെ പങ്കെടുപ്പിക്കാൻ ഞങ്ങൾക്ക് സംഘടനാ സംവിധാനം ഒന്നുമില്ല, കേട്ടറിഞ്ഞ് വരുമെന്നാണ് പ്രതീക്ഷ'

Share this Video

നാലാം തീയതി വൈകിട്ട് 4.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ വച്ചാണ് പുസ്തക പ്രകാശനം. ആളുകളെ പങ്കെടുപ്പിക്കാൻ ഞങ്ങൾക്ക് സംഘടനാ സംവിധാനം ഒന്നുമില്ല, കേട്ടറിഞ്ഞ് ആളുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്: വി. കുഞ്ഞികൃഷ്ണൻ

Related Video