
വെമ്പായത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം, ബസിലുണ്ടായിരുന്ന ചിലർക്കും പരിക്ക് Vembayam | Accident | Thiruvananthapuram | KSRTC