
രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്പ്പ്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം 5 rounds fired outside Rohit Shetty's Mumbai residence in late-night shooting