‘ഓർമക്കുറിപ്പിൽ’ രാഹുൽ ഗാന്ധിയും സർക്കാരും നേർക്കുനേർ; ലോക്സഭ ഇന്നും പ്രക്ഷുബ്ധമാകുമോ?

Share this Video

ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍, പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്; ലോക്സഭയിൽ ഇന്നും ഭരണ - പ്രതിപക്ഷ വാക്പോരിന് സാധ്യത

Related Video