
മലയോര ഹൈവേ മുതൽ മലയൻകീഴ് താലൂക്ക് ആശുപത്രി വരെ
കിഫ്ബി ചലഞ്ചിൽ പങ്കാളിയാവാം, സ്മാർട്ട് ഫോൺ സമ്മാനം നേടാം. നിങ്ങൾ ചെയ്യേണ്ടത്: ഈ വീഡിയോ കണ്ട ശേഷം, 90720 00430 എന്ന നമ്പറിലേക്ക് ഒരു Hi അയക്കുക. അതിനു ശേഷം നിങ്ങളുടെ ലൊക്കേഷൻ വാട്‌സാപ്പ് ചെയ്യുക. മറുപടിയായി നിങ്ങളുടെ നാട്ടിലെ കിഫ്ബി പദ്ധതികളുടെ ലിസ്റ്റ് ലഭിക്കും. അത് പ്രകാരം തൊട്ടടുത്ത കിഫ്ബി പദ്ധതി പ്രദേശത്തുനിന്ന് ഒരു സെല്‍ഫി എടുക്കുക. അത് ഈ വീഡിയോയ്ക്ക് കമന്റായി പോസ്റ്റ് ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനം!